Proverbs 29:21 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ബാല്യംമുതല്‍ അമിതമായി ലാളിക്കപ്പെടുന്ന ഭൃത്യന്‍ അവസാനം നിന്‍റേതെല്ലാം കൈവശമാക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദാസനെ ബാല്യംമുതൽ ലാളിച്ചുവളർത്തുന്നവനോടു അവൻ ഒടുക്കം ദുശ്ശാഠ്യം കാണിക്കും.
Malayalam 1992 MBSI
ദാസനെ ബാല്യംമുതല്‍ ലാളിച്ചുവളര്‍ത്തുന്നവനോടു അവന്‍ ഒടുക്കം ദുശ്ശാഠ്യം കാണിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദാസനെ ബാല്യംമുതൽ ലാളിച്ചുവളർത്തുന്നവനോട് അവൻ ഒടുവിൽ ദുശ്ശാഠ്യം കാണിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദാസനെ ബാല്യംമുതൽ ലാളിച്ചു വളര്‍ത്തുന്നവനോട് അവന്‍ ഒടുക്കം ദുശ്ശാഠ്യം കാണിക്കും.
Malayalam Bible POC-ML 2013
ഭൃത്യനോടു ചെറുപ്പംമുതലേഅമിതദാക്‌ഷിണ്യം കാട്ടിയാല്‍നിനക്കുള്ളതെല്ലാം അവസാനംഅവന്‍ സ്വന്തമാക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ബാല്യംമുതൽ അമിതലാളനയിൽ വളർന്നുവന്ന ദാസർ അവസാനം ധിക്കാരിയായി മാറും.