Proverbs 29:27 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നീതിനിഷ്ഠന്‍ ദുര്‍മാര്‍ഗിയെ വെറുക്കുന്നു; ദുര്‍ജനം സന്മാര്‍ഗിയെയും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നീതികെട്ടവൻ നീതിമാന്മാർക്കു വെറുപ്പു; സന്മാർഗ്ഗി ദുഷ്ടന്മാർക്കും വെറുപ്പു.
Malayalam 1992 MBSI
നീതികെട്ടവന്‍ നീതിമാന്മാര്‍ക്കും വെറുപ്പു; സന്മാര്‍ഗ്ഗി ദുഷ്ടന്മാര്‍ക്കും വെറുപ്പു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നീതികെട്ടവൻ നീതിമാന്മാർക്ക് വെറുപ്പ്; സന്മാർഗ്ഗി ദുഷ്ടന്മാർക്കും വെറുപ്പ്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നീതികെട്ടവന്‍ നീതിമാന്മാര്‍ക്കു വെറുപ്പ്; സന്മാര്‍ഗി ദുഷ്ടന്മാര്‍ക്കും വെറുപ്പ്.
Malayalam Bible POC-ML 2013
നീതിമാന്‍ അനീതി കാട്ടുന്നവനെ വെറുക്കുന്നു;ദുഷ്‌ടന്‍ സന്‍മാര്‍ഗിയെയും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നീതിനിഷ്ഠർ അനീതി പ്രവർത്തിക്കുന്നവരെ വെറുക്കുന്നു; ദുഷ്ടർ നീതിനിഷ്ഠരെയും വെറുക്കുന്നു.