Proverbs 5:9 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അങ്ങനെ ചെന്നാല്‍ നിങ്ങളുടെ മാനം നഷ്ടപ്പെടും; നിഷ്ഠുരന്മാര്‍ നിങ്ങളുടെ ജീവന്‍ അപഹരിക്കുകയും ചെയ്യും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിന്റെ യൗവനശക്തി അന്യന്മാർക്കും നിന്റെ ആണ്ടുകൾ ക്രൂരന്നും കൊടുക്കരുതു.
Malayalam 1992 MBSI
നിന്റെ യൌവനശക്തി അന്യന്മാര്‍ക്കും നിന്റെ ആണ്ടുകള്‍ ക്രൂരന്നും കൊടുക്കരുതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിന്റെ യൗവനശക്തി അന്യന്മാർക്കും നിന്റെ ആണ്ടുകൾ ക്രൂരനും കൊടുക്കരുത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിന്‍റെ യൗവ്വനശക്തി അന്യന്മാര്‍ക്കും നിന്‍റെ ആണ്ടുകള്‍ ക്രൂരനും കൊടുക്കരുത്.
Malayalam Bible POC-ML 2013
ചെന്നാല്‍ മറ്റുള്ളവരുടെ ദൃഷ്‌ടിയില്‍നിന്‍െറ സത്‌കീര്‍ത്തി നഷ്‌ടപ്പെടുകയും നിന്‍െറ ആയുസ്‌സ്‌ നിര്‍ദയര്‍ അപഹരിക്കുകയും ചെയ്യും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിന്റെ ഊർജസ്വലത മറ്റുള്ളവർക്കായി നഷ്ടപ്പെടുത്താതിരിക്കുക നിന്റെ കുലീനത ക്രൂരരായവർക്ക് അടിയറവുവെക്കരുത്,