Proverbs 8:6 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശ്രേഷ്ഠമായ കാര്യങ്ങള്‍ ഞാന്‍ പറയാന്‍ പോകുന്നു; നേരായുള്ളതേ എന്‍റെ അധരങ്ങളില്‍നിന്നു പുറപ്പെടൂ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കേൾപ്പിൻ, ഞാൻ ഉൽകൃഷ്ടമായതു സംസാരിക്കും; എന്റെ അധരങ്ങളെ തുറക്കുന്നതു നേരിന്നു ആയിരിക്കും.
Malayalam 1992 MBSI
കേള്‍പ്പിന്‍, ഞാന്‍ ഉല്‍കൃഷ്ടമായതു സംസാരിക്കും; എന്റെ അധരങ്ങളെ തുറക്കുന്നതു നേരിന്നു ആയിരിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കേൾക്കുവിൻ, ഞാൻ ഉൽകൃഷ്ടമായത് സംസാരിക്കും; എന്റെ അധരങ്ങൾ തുറക്കുന്നത് നേരിന് ആയിരിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കേള്‍പ്പിന്‍, ഞാന്‍ ഉൽക്കൃഷ്ടമായതു സംസാരിക്കും; എന്‍റെ അധരങ്ങളെ തുറക്കുന്നതു നേരിന് ആയിരിക്കും.
Malayalam Bible POC-ML 2013
കേള്‍ക്കുവിന്‍, ഉത്തമമായ കാര്യങ്ങളാണ്‌ ഞാന്‍ പറയാന്‍ പോകുന്നത്‌; എന്‍െറ അധരങ്ങളില്‍നിന്ന്‌ ഉചിതമായവാക്കുകള്‍ പുറപ്പെടും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ശ്രദ്ധിക്കുക, എനിക്കു ശ്രേഷ്ഠകരമായ വസ്തുതകൾ പ്രസ്താവിക്കാനുണ്ട്; നീതിയുക്തമായതു സംസാരിക്കാൻ ഞാൻ എന്റെ അധരങ്ങൾ തുറക്കുന്നു.