Proverbs 9:11 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ജ്ഞാനത്താല്‍ നിന്‍റെ ദിനങ്ങള്‍ പെരുകും; നിന്‍റെ ആയുഷ്കാലം ദീര്‍ഘിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ മുഖാന്തരം നിന്റെ നാളുകൾ പെരുകും; നിനക്കു ദീർഘായുസ്സു ഉണ്ടാകും.
Malayalam 1992 MBSI
ഞാന്‍ മുഖാന്തരം നിന്റെ നാളുകള്‍ പെരുകും; നിനക്കു ദീര്‍ഘായുസ്സു ഉണ്ടാകും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ മുഖാന്തരം നിന്റെ നാളുകൾ പെരുകും; നിനക്ക് ദീർഘായുസ്സ് ഉണ്ടാകും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ മുഖാന്തരം നിന്‍റെ നാളുകള്‍ പെരുകും; നിനക്കു ദീര്‍ഘായുസ്സ് ഉണ്ടാകും.
Malayalam Bible POC-ML 2013
ഞാന്‍ നിമിത്തം നിന്‍െറ ദിനങ്ങള്‍ പെരുകും; നിന്‍െറ ആയുസ്‌സിനോടു കൂടുതല്‍സംവത്‌സരങ്ങള്‍ ചേരും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ജ്ഞാനംമൂലം നിന്റെ ദിനങ്ങൾ നിരവധിയായിരിക്കും, നിനക്കു ദീർഘായുസ്സുണ്ടാകുകയും ചെയ്യും.