Psalms 105:18 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കാരാഗൃഹത്തില്‍ അടയ്‍ക്കപ്പെട്ട അയാളുടെ കാലുകളില്‍ വിലങ്ങു വച്ചു. കഴുത്തില്‍ ഇരുമ്പു പട്ട ധരിപ്പിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവയുടെ വചനം നിവൃത്തിയാകയും അവന്റെ അരുളപ്പാടിനാൽ അവന്നു ശോധന വരികയും ചെയ്യുവോളം
Malayalam 1992 MBSI
യഹോവയുടെ വചനം നിവൃത്തിയാകയും അവന്റെ അരുളപ്പാടിനാല്‍ അവന്നു ശോധന വരികയും ചെയ്യുവോളം
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവയുടെ വചനം നിവൃത്തിയാകുകയും അവന്റെ വചനത്താൽ അവന് ശോധന വരുകയും ചെയ്യുവോളം
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവയുടെ വചനം നിവൃത്തിയാകയും അവന്‍റെ അരുളപ്പാടിനാൽ അവന് ശോധന വരുകയും ചെയ്യുവോളം
Malayalam Bible POC-ML 2013
അവന്‍െറ കാലുകള്‍വിലങ്ങുകൊണ്ടു മുറിഞ്ഞു; അവന്‍െറ കഴുത്തില്‍ ഇരുമ്പുപട്ട മുറുകി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ ചങ്ങലയാൽ അദ്ദേഹത്തിന്റെ പാദങ്ങളിൽ മുറിവേൽപ്പിച്ചു, അദ്ദേഹത്തിന്റെ കഴുത്ത് ഇരുമ്പുപട്ടകൾക്കകത്തായിരുന്നു;