Psalms 107:24 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ സര്‍വേശ്വരന്‍റെ പ്രവൃത്തികള്‍ കണ്ടു. സമുദ്രത്തില്‍ അവിടുന്നു ചെയ്ത അദ്ഭുതപ്രവൃത്തികള്‍ തന്നെ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ യഹോവയുടെ പ്രവൃത്തികളെയും ആഴിയിൽ അവന്റെ അത്ഭുതങ്ങളെയും കണ്ടു.
Malayalam 1992 MBSI
കപ്പല്‍ കയറി സമുദ്രത്തില്‍ ഔടിയവര്‍, പെരുവെള്ളങ്ങളില്‍ വ്യാപാരം ചെയ്തവര്‍,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ യഹോവയുടെ പ്രവൃത്തികളും ആഴിയിൽ അവന്റെ അത്ഭുതങ്ങളും കണ്ടു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ യഹോവയുടെ പ്രവൃത്തികളെയും ആഴിയിൽ അവന്‍റെ അദ്ഭുതങ്ങളെയും കണ്ടു.
Malayalam Bible POC-ML 2013
അവര്‍ കര്‍ത്താവിന്‍െറ പ്രവൃത്തികള്‍, ആഴിയില്‍ അവിടുന്ന്‌ പ്രവര്‍ത്തി ച്ചഅദ്‌ഭുതങ്ങള്‍, കണ്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ യഹോവയുടെ പ്രവൃത്തികളെ നിരീക്ഷിച്ചു, ആഴിയിൽ അവിടത്തെ അത്ഭുതങ്ങളെത്തന്നെ.