Psalms 108:9 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മോവാബ് എന്‍റെ ക്ഷാളനപാത്രം; എദോമിന്മേല്‍ ഞാന്‍ എന്‍റെ ചെരുപ്പെറിയും. ഫെലിസ്ത്യദേശത്തിന്മേല്‍ ഞാന്‍ ജയഘോഷം കൊള്ളും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മോവാബ് എനിക്കു കഴുകുവാനുള്ള വട്ടക; ഏദോമിന്മേൽ ഞാൻ എന്റെ ചെരിപ്പു എറിയും; ഫെലിസ്ത ദേശത്തിന്മേൽ ഞാൻ ജയഘോഷംകൊള്ളും.
Malayalam 1992 MBSI
ഗിലെയാദ് എനിക്കുള്ളതു; മനശ്ശെയും എനിക്കുള്ളതു; എഫ്രയീം എന്റെ തലക്കോരികയും യെഹൂദാ എന്റെ ചെങ്കോലും ആകുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മോവാബ് എനിക്കു കഴുകുവാനുള്ള പാത്രം; ഏദോമിന്മേൽ ഞാൻ എന്റെ ചെരിപ്പ് എറിയും; ഫെലിസ്തദേശത്തിന്മേൽ ഞാൻ ജയഘോഷംകൊള്ളും.”
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മോവാബ് എനിക്ക് കഴുകുവാനുള്ള വട്ടക; എദോമിന്മേൽ ഞാന്‍ എന്‍റെ ചെരിപ്പ് എറിയും; ഫെലിസ്ത്യദേശത്തിന്മേൽ ഞാന്‍ ജയഘോഷം കൊള്ളും.
Malayalam Bible POC-ML 2013
മൊവാബ്‌ എന്‍െറ ക്‌ഷാളനപാത്രം; ഏദോമില്‍ ഞാന്‍ എന്‍െറ പാദുകം വയ്‌ക്കുന്നു; ഫിലിസ്‌ത്യദേശത്തു ഞാന്‍ ജയഭേരി മുഴക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മോവാബ് എനിക്ക് കഴുകുന്നതിനുള്ള പാത്രം ഏദോമിന്മേൽ ഞാൻ എന്റെ ചെരിപ്പ് എറിയും; ഫെലിസ്ത്യദേശത്തിന്മേൽ ഞാൻ ജയഘോഷം മുഴക്കും.”