Psalms 109:10 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവന്‍റെ സന്തതികള്‍ യാചകരായി അലഞ്ഞുതിരിയട്ടെ. അവര്‍ സങ്കേതമാക്കുന്ന ജീര്‍ണാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് അവര്‍ തുരത്തപ്പെടട്ടെ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവന്റെ മക്കൾ അലഞ്ഞു തെണ്ടിനടക്കട്ടെ; തങ്ങളുടെ ശൂന്യഭവനങ്ങളെ വിട്ടു ഇരന്നു നടക്കട്ടെ;
Malayalam 1992 MBSI
അവന്റെ മക്കള്‍ അനാഥരും അവന്റെ ഭാര്യ വിധവയും ആയി തീരട്ടെ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവന്റെ മക്കൾ അലഞ്ഞ് തെണ്ടിനടക്കട്ടെ; അവരുടെ ശൂന്യഭവനങ്ങൾ വിട്ട് ഇരന്നു നടക്കട്ടെ;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍റെ മക്കള്‍ അലഞ്ഞു തെണ്ടിനടക്കട്ടെ; തങ്ങളുടെ ശൂന്യഭവനങ്ങളെ വിട്ട് ഇരന്നു നടക്കട്ടെ.
Malayalam Bible POC-ML 2013
അവന്‍െറ മക്കള്‍ അലഞ്ഞുനടന്നുഭിക്‌ഷയാചിക്കട്ടെ! അവര്‍ വസിക്കുന്ന നഷ്‌ടശിഷ്‌ടങ്ങളില്‍ നിന്ന്‌ അവര്‍ ആട്ടിയോടിക്കപ്പെടട്ടെ!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അയാളുടെ മക്കൾ ഭിക്ഷാടകരായി അലയട്ടെ; നശിച്ചുപോയ അവരുടെ ഭവനങ്ങളിൽനിന്നും അവർ ആട്ടിയോടിക്കപ്പെടട്ടെ.