Psalms 119:38 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അങ്ങയുടെ ഭക്തര്‍ക്കു നല്കിയ വാഗ്ദാനം, ഈ ദാസനു നിറവേറ്റിത്തരണമേ!
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിന്നോടുള്ള ഭക്തിയെ വർദ്ധിപ്പിക്കുന്നതായ നിന്റെ വചനത്തെ അടിയന്നു നിവർത്തിക്കേണമേ.
Malayalam 1992 MBSI
വ്യാജത്തെ നോക്കാതവണ്ണം എന്റെ കണ്ണുകളെ തിരിച്ചു നിന്റെ വഴികളില്‍ എന്നെ ജീവിപ്പിക്കേണമേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിന്നോടുള്ള ഭക്തി വർദ്ധിപ്പിക്കുന്ന നിന്റെ വചനം അടിയന് ഉറപ്പിച്ചുതരണമേ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിന്നോടുള്ള ഭക്തിയെ വര്‍ധിപ്പിക്കുന്നതായ നിന്‍റെ വചനത്തെ അടിയനു നിവര്‍ത്തിക്കേണമേ.
Malayalam Bible POC-ML 2013
അങ്ങയുടെ ഭക്തര്‍ക്കു നല്കിയ വാഗ്ദാനം ഈ ദാസനു നിറവേറ്റിത്തരണമേ!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അടിയനോടു ചെയ്ത അങ്ങയുടെ വാഗ്ദാനം നിവർത്തിക്കണമേ, അപ്പോൾ ജനം അങ്ങയെ ആദരിക്കും