Psalms 119:54 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പരദേശിയായി ഞാന്‍ പാര്‍ക്കുന്നിടത്ത് അവിടുത്തെ ചട്ടങ്ങള്‍ എന്‍റെ കീര്‍ത്തനങ്ങളായിരിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ പരദേശിയായി പാർക്കുന്ന വീട്ടിൽ നിന്റെ ചട്ടങ്ങൾ എന്റെ കീർത്തനം ആകുന്നു.
Malayalam 1992 MBSI
നിന്റെ ന്യായപ്രമാണം ഉപേക്ഷിക്കുന്ന ദുഷ്ടന്മാര്‍ നിമിത്തം എനിക്കു ഉഗ്രകോപം പിടിച്ചിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ പരദേശിയായി പാർക്കുന്ന വീട്ടിൽ നിന്റെ ചട്ടങ്ങൾ എന്റെ കീർത്തനം ആകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ പരദേശിയായി പാര്‍ക്കുന്ന വീട്ടിൽ നിന്‍റെ ചട്ടങ്ങള്‍ എന്‍റെ കീര്‍ത്തനം ആകുന്നു.
Malayalam Bible POC-ML 2013
തീര്‍ഥാടകനായ ഞാന്‍ പാര്‍ക്കുന്നിടത്ത്‌ അങ്ങയുടെ പ്രമാണങ്ങളായിരുന്നു എന്‍െറ ഗാനം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ പ്രവാസിയായി താമസിക്കുന്ന എന്റെ ഭവനത്തിൽ അവിടത്തെ ഉത്തരവുകൾ എന്റെ സംഗീതത്തിന്റെ പ്രമേയമാക്കുന്നു.