Psalms 120:1 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആരോഹണഗീതം [1] എന്‍റെ കഷ്ടതയില്‍ ഞാന്‍ സര്‍വേശ്വരനോടു നിലവിളിച്ചു. അവിടുന്ന് എനിക്ക് ഉത്തരമരുളി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്റെ കഷ്ടതയിൽ ഞാൻ യഹോവയോടു നിലവിളിച്ചു; അവൻ എനിക്കു ഉത്തരം അരുളുകയും ചെയ്തു.
Malayalam 1992 MBSI
ആരോഹണഗീതം
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആരോഹണഗീതം. എന്റെ കഷ്ടതയിൽ ഞാൻ യഹോവയോടു നിലവിളിച്ചു; അവൻ എനിക്ക് ഉത്തരം അരുളുകയും ചെയ്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആരോഹണഗീതം. [1] എന്‍റെ കഷ്ടതയിൽ ഞാന്‍ യഹോവയോടു നിലവിളിച്ചു; അവന്‍ എനിക്ക് ഉത്തരം അരുളുകയും ചെയ്തു.
Malayalam Bible POC-ML 2013
എന്‍െറ കഷ്‌ടതയില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്‌ഷിക്കുന്നു; അവിടുന്ന്‌ എനിക്കുത്തരമരുളും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്റെ കഷ്ടതയിൽ ഞാൻ യഹോവയോടു നിലവിളിക്കുന്നു, അവിടന്ന് എനിക്ക് ഉത്തരമരുളുന്നു.