Psalms 120:3 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വ്യാജം പറയുന്നവരേ, നിങ്ങള്‍ക്ക് എന്താണു കിട്ടാന്‍ പോകുന്നത്? ഇനി എന്തു ശിക്ഷയാണ് നിങ്ങള്‍ക്കു കിട്ടേണ്ടത്?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വഞ്ചനയുള്ള നാവേ, നിനക്കു എന്തു വരും? നിനക്കു ഇനി എന്തു കിട്ടും?
Malayalam 1992 MBSI
യഹോവേ, വ്യാജമുള്ള അധരങ്ങളെയും വഞ്ചനയുള്ള നാവിനെയും തടുത്തു എന്റെ പ്രാണനെ രക്ഷിക്കേണമേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വഞ്ചനയുള്ള നാവേ, നിനക്ക് എന്ത് ലഭിക്കും? നിന്നോട് ഇനി എന്ത് ചെയ്യും?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വഞ്ചനയുള്ള നാവേ, നിനക്ക് എന്തു വരും? നിനക്ക് ഇനി എന്തു കിട്ടും?
Malayalam Bible POC-ML 2013
വഞ്ചന നിറഞ്ഞനാവേ, നിനക്ക്‌ എന്തുലഭിക്കും? ഇനിയും എന്തു ശിക്‌ഷയാണ്‌ നിനക്കു നല്‍കുക?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
വ്യാജമുള്ള നാവേ, ദൈവം നിന്നോട് എന്താണു ചെയ്യാൻപോകുന്നത്? ഇതിലധികം എന്തുവേണം?