Psalms 129:3 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഉഴവുകാരെപ്പോലെ അവര്‍ എന്‍റെ മുതുകില്‍ ഉഴുതു. എന്‍റെ മുതുകില്‍ നീളത്തില്‍ ഉഴവുചാല്‍ കീറി,
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഉഴവുകാർ എന്റെ മുതുകിന്മേൽ ഉഴുതു; ഉഴവു ചാലുകളെ അവർ നീളത്തിൽ കീറി.
Malayalam 1992 MBSI
അവര്‍ എന്റെ ബാല്യംമുതല്‍ പലപ്പോഴും എന്നെ ഉപദ്രവിച്ചു; എങ്കിലും അവര്‍ എന്നെ ജയിച്ചില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഉഴവുകാർ എന്റെ മുതുകിന്മേൽ ഉഴുതു; ഉഴവു ചാലുകൾ അവർ നീളത്തിൽ കീറി.”
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഉഴവുകാര്‍ എന്‍റെ മുതുകിന്മേൽ ഉഴുതു; ഉഴവുചാലുകളെ അവര്‍ നീളത്തിൽ കീറി.
Malayalam Bible POC-ML 2013
ഉഴവുകാര്‍ എന്‍െറ മുതുകില്‍ ഉഴുതു; അവര്‍ നീളത്തില്‍ ഉഴവുചാലു കീറി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഉഴവുകാർ എന്റെ പുറം ഉഴുത് ഉഴവുചാലുകൾ നീളമുള്ളതാക്കി.