Psalms 129:7 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കൊയ്യുന്നവര്‍ അവയെ ശേഖരിക്കുകയോ. കറ്റ കെട്ടുന്നവര്‍ അവയെ ഒരുമിച്ചുകെട്ടുകയോ ചെയ്യുന്നില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കൊയ്യുന്നവൻ അതുകൊണ്ടു തന്റെ കൈയാകട്ടെ കറ്റ കെട്ടുന്നവൻ തന്റെ മാർവ്വിടം ആകട്ടെ നിറെക്കയില്ല.
Malayalam 1992 MBSI
വളരുന്നതിന്നുമുമ്പെ ഉണങ്ങിപ്പോകുന്ന പുരപ്പുറത്തെ പുല്ലുപോലെ അവര്‍ ആകട്ടെ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കൊയ്യുന്നവൻ അത്തരം പുല്ലുകൊണ്ട് തന്റെ കൈയോ കറ്റ കെട്ടുന്നവൻ തന്റെ ഭുജങ്ങളോ നിറയ്ക്കുകയില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കൊയ്യുന്നവന്‍ അതുകൊണ്ട് തന്‍റെ കൈയാകട്ടെ കറ്റകെട്ടുന്നവന്‍ തന്‍റെ മാര്‍വിടം ആകട്ടെ നിറയ്ക്കയില്ല.
Malayalam Bible POC-ML 2013
അതു കൊയ്യുന്നവന്‍െറ കൈ നിറയുന്നില്ല; കറ്റകെട്ടുന്നവന്‍െറ മടിയും നിറയുന്നില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതു കൊയ്ത്തുകാരുടെ കൈകൾ നിറയ്ക്കുകയോ കറ്റകെട്ടുന്നവരുടെ ഭുജം നിറയ്ക്കുകയോ ചെയ്യുന്നില്ല.