Psalms 135:19 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇസ്രായേല്‍ഗൃഹമേ, സര്‍വേശ്വരനെ വാഴ്ത്തുവിന്‍! അഹരോന്‍ഗൃഹമേ, സര്‍വേശ്വരനെ വാഴ്ത്തുവിന്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യിസ്രായേൽഗൃഹമേ, യഹോവയെ വാഴ്ത്തുക; അഹരോന്റെ ഗൃഹമേ, യഹോവയെ വാഴ്ത്തുക.
Malayalam 1992 MBSI
യിസ്രായേല്‍ഗൃഹമേ, യഹോവയെ വാഴ്ത്തുക; അഹരോന്റെ ഗൃഹമേ, യഹോവയെ വാഴ്ത്തുക.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യിസ്രായേൽഗൃഹമേ, യഹോവയെ വാഴ്ത്തുക; അഹരോൻ ഗൃഹമേ, യഹോവയെ വാഴ്ത്തുക.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യിസ്രായേൽഗൃഹമേ, യഹോവയെ വാഴ്ത്തുക; അഹരോന്‍റെഗൃഹമേ, യഹോവയെ വാഴ്ത്തുക.
Malayalam Bible POC-ML 2013
ഇസ്രായേല്‍ഭവനമേ, കര്‍ത്താവിനെ വാഴ്‌ത്തുക; അഹറോന്‍െറ ഭവനമേ, കര്‍ത്താവിനെ വാഴ്‌ത്തുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇസ്രായേൽഗൃഹമേ, യഹോവയെ വാഴ്ത്തുക; അഹരോൻഗൃഹമേ, യഹോവയെ വാഴ്ത്തുക;