Psalms 136:22 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടുത്തെ ദാസരായ ഇസ്രായേല്യര്‍ക്കു തന്നെ. അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
തന്റെ ദാസനായ യിസ്രായേലിന്നു അവകാശമായി തന്നേ - അവന്റെ ദയ എന്നേക്കുമുള്ളതു.
Malayalam 1992 MBSI
തന്റെ ദാസനായ യിസ്രായേലിന്നു അവകാശമായി തന്നേ -- അവന്റെ ദയ എന്നേക്കുമുള്ളതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
തന്റെ ദാസനായ യിസ്രായേലിന് അവകാശമായി തന്നെ - അവന്റെ ദയ എന്നേക്കുമുള്ളത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
തന്‍റെ ദാസനായ യിസ്രായേലിന് അവകാശമായി തന്നെ- അവന്‍റെ ദയ എന്നേക്കുമുള്ളത്.
Malayalam Bible POC-ML 2013
അവിടുന്നു തന്‍െറ ദാസനായ ഇസ്രായേലിന്‌ അത്‌ അവകാശമായി നല്‍കി; അവിടുത്തെ കാരുണ്യം അനന്തമാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തന്റെ ദാസനായ ഇസ്രായേലിനു പൈതൃകാവകാശമായിത്തന്നെ. അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.