Psalms 139:9 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ചിറകു ധരിച്ചു ഞാന്‍ കിഴക്കേ അതിര്‍ത്തിയോളം പറന്നാലും, പടിഞ്ഞാറു സമുദ്രത്തിന്‍റെ അതിര്‍ത്തിയില്‍ പോയി പാര്‍ത്താലും,
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ ഉഷസ്സിൻ ചിറകു ധരിച്ചു, സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ
Malayalam 1992 MBSI
ഞാന്‍ സ്വര്‍ഗ്ഗത്തില്‍ കയറിയാല്‍ നീ അവിടെ ഉണ്ടു; പാതാളത്തില്‍ എന്റെ കിടക്ക വിരിച്ചാല്‍ നീ അവിടെ ഉണ്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ ഉഷസ്സിന്റെ ചിറകു ധരിച്ച്, സമുദ്രത്തിന്റെ അറ്റത്തു ചെന്നു വസിച്ചാൽ
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ ഉഷസ്സിന്‍ചിറകു ധരിച്ച്, സമുദ്രത്തിന്‍റെ അറ്റത്തുചെന്നു പാര്‍ത്താൽ
Malayalam Bible POC-ML 2013
ഞാന്‍ പ്രഭാതത്തിന്‍െറ ചിറകുധരിച്ചുസമുദ്രത്തിന്‍െറ അതിര്‍ത്തിയില്‍ചെന്നുവസിച്ചാല്‍
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ ഉഷസ്സിൻ ചിറകിലേറി, ആഴിയുടെ അങ്ങേത്തീരത്തിലെത്തി വസിച്ചാൽ,