Psalms 144:6 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടുന്നു മിന്നല്‍ അയച്ചു ശത്രുക്കളെ ചിതറിക്കണമേ, അസ്ത്രങ്ങള്‍ അയച്ച് അവരെ തുരത്തണമേ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മിന്നലിനെ അയച്ചു അവരെ ചിതറിക്കേണമേ; നിന്റെ അസ്ത്രങ്ങൾ എയ്തു അവരെ തോല്പിക്കേണമേ.
Malayalam 1992 MBSI
യഹോവേ, ആകാശം ചായിച്ചു ഇറങ്ങിവരേണമേ; പര്‍വ്വതങ്ങള്‍ പുകയുവാന്‍ തക്കവണ്ണം അവയെ തൊടേണമേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മിന്നൽ അയച്ച് അവരെ ചിതറിക്കണമേ; നിന്റെ അസ്ത്രങ്ങൾ എയ്ത് അവരെ തോല്പിക്കണമേ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മിന്നലിനെ അയച്ച് അവരെ ചിതറിക്കേണമേ; നിന്‍റെ അസ്ത്രങ്ങള്‍ എയ്ത് അവരെ തോല്പിക്കേണമേ.
Malayalam Bible POC-ML 2013
ഇടിമിന്നലയച്ച് അവരെ ചിതറിക്കണമേ! അസ്‌ത്രങ്ങളയച്ച് അവരെ തുരത്തണമേ!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മിന്നൽ അയച്ച് ശത്രുഗണത്തെ ചിതറിക്കണമേ; അങ്ങയുടെ അസ്ത്രങ്ങൾ എയ്ത് അവരെ തുരത്തണമേ.