Psalms 148:12 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യുവാക്കളും യുവതികളും വൃദ്ധരും കുട്ടികളും സര്‍വേശ്വരന്‍റെ നാമത്തെ സ്തുതിക്കട്ടെ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യുവാക്കളും യുവതികളും, വൃദ്ധന്മാരും ബാലന്മാരും,
Malayalam 1992 MBSI
യുവാക്കളും യുവതികളും, വൃദ്ധന്മാരും ബാലന്മാരും,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യുവാക്കളും യുവതികളും, വൃദ്ധന്മാരും ബാലന്മാരും,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യുവാക്കളും യുവതികളും, വൃദ്ധന്മാരും ബാലന്മാരും,
Malayalam Bible POC-ML 2013
യുവാക്കളും കന്യകമാരും വൃദ്ധരും ശിശുക്കളും,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യുവാക്കളും യുവതികളും വൃദ്ധരും കുട്ടികളും.