Psalms 21:5 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടുത്തെ സഹായത്താല്‍ അദ്ദേഹത്തിന്‍റെ മഹത്ത്വം വര്‍ധിച്ചു; അവിടുന്നു പ്രതാപവും മഹത്ത്വവും അദ്ദേഹത്തിന്‍റെമേല്‍ ചൊരിഞ്ഞു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിന്റെ രക്ഷയാൽ അവന്റെ മഹത്വം വലിയതു; മാനവും തേജസ്സും നീ അവനെ അണിയിച്ചു.
Malayalam 1992 MBSI
നിന്റെ രക്ഷയാല്‍ അവന്റെ മഹത്വം വലിയതു; മാനവും തേജസ്സും നീ അവനെ അണിയിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിന്റെ രക്ഷയാൽ അവന്റെ മഹത്വം വലിയത്; ബഹുമാനവും തേജസ്സും നീ അവനെ അണിയിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിന്‍റെ രക്ഷയാൽ അവന്‍റെ മഹത്ത്വം വലിയത്; മാനവും തേജസ്സും നീ അവനെ അണിയിച്ചു.
Malayalam Bible POC-ML 2013
അങ്ങയുടെ സഹായത്താല്‍ അവന്‍െറ മഹത്വം വര്‍ധിച്ചു; അങ്ങ്‌ അവന്‍െറ മേല്‍ തേജസ്‌സുംപ്രതാപവും ചൊരിഞ്ഞു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവിടന്ന് നൽകിയ വിജയത്താൽ അദ്ദേഹത്തിന്റെ മഹത്ത്വം വർധിച്ചു; അവിടന്ന് അദ്ദേഹത്തിന്മേൽ പ്രതാപവും മഹത്ത്വവും വർഷിച്ചിരിക്കുന്നു.