Psalms 26:6 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞാന്‍ എന്‍റെ നിഷ്കളങ്കതയില്‍ കൈകള്‍ കഴുകി; അങ്ങയുടെ യാഗപീഠത്തെ ഞാന്‍ പ്രദക്ഷിണം ചെയ്യുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സ്തോത്രസ്വരം കേൾപ്പിക്കേണ്ടതിന്നും നിന്റെ അത്ഭുതപ്രവൃത്തികളൊക്കെയും വർണ്ണിക്കേണ്ടതിന്നും
Malayalam 1992 MBSI
സ്തോത്രസ്വരം കേള്‍പ്പിക്കേണ്ടതിന്നും നിന്റെ അത്ഭുതപ്രവൃത്തികളൊക്കെയും വര്‍ണ്ണിക്കേണ്ടതിന്നും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സ്തോത്രസ്വരം കേൾപ്പിക്കേണ്ടതിനും നിന്റെ അത്ഭുതപ്രവൃത്തികളെ വർണ്ണിക്കേണ്ടതിനും
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സ്തോത്രസ്വരം കേള്‍പ്പിക്കേണ്ടതിനും നിന്‍റെ അദ്ഭുതപ്രവൃത്തികളൊക്കെയും വര്‍ണിക്കേണ്ടതിനും
Malayalam Bible POC-ML 2013
കര്‍ത്താവേ, നിഷ്‌കളങ്കതയില്‍ഞാന്‍ എന്‍െറ കൈ കഴുകുന്നു; ഞാന്‍ അങ്ങയുടെ ബലിപീഠത്തിനുപ്രദക്‌ഷിണം വയ്‌ക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിഷ്കളങ്കതയിൽ ഞാൻ എന്റെ കൈകൾ കഴുകുന്നു, യഹോവേ, അങ്ങയുടെ യാഗപീഠത്തെ ഞാൻ വലയംവെക്കുന്നു,