Psalms 35:28 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടുത്തെ നീതിയും സ്തുതിയും ഞാന്‍ രാപ്പകല്‍ ഘോഷിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്റെ നാവു നിന്റെ നീതിയെയും നാളെല്ലാം നിന്റെ സ്തുതിയെയും വർണ്ണിക്കും.
Malayalam 1992 MBSI
എന്റെ നാവു നിന്റെ നീതിയെയും നാളെല്ലാം നിന്റെ സ്തുതിയെയും വര്‍ണ്ണിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്റെ നാവ് നിന്റെ നീതിയെയും ദിവസം മുഴുവൻ നിന്റെ സ്തുതിയെയും വർണ്ണിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്‍റെ നാവ് നിന്‍റെ നീതിയെയും നാളെല്ലാം നിന്‍റെ സ്തുതിയെയും വര്‍ണിക്കും.
Malayalam Bible POC-ML 2013
അപ്പോള്‍, എന്‍െറ നാവ്‌ അങ്ങയുടെനീതിയും സ്‌തുതിയുംരാപകല്‍ ഘോഷിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്റെ നാവ് അവിടത്തെ നീതിയെപ്പറ്റി ഘോഷിക്കും, ദിവസംമുഴുവനും അവിടത്തെ സ്തുതിയും. സംഗീതസംവിധായകന്.