Psalms 36:10 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അങ്ങയെ അറിയുന്നവര്‍ക്ക് അവിടുത്തെ കാരുണ്യവും പരമാര്‍ഥഹൃദയമുള്ളവര്‍ക്ക് അവിടുത്തെ രക്ഷയും നിരന്തരം നല്‌കണമേ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിന്നെ അറിയുന്നവർക്കു നിന്റെ ദയയും ഹൃദയപരമാർത്ഥികൾക്കു നിന്റെ നീതിയും ദീർഘമാക്കേണമേ.
Malayalam 1992 MBSI
നിന്നെ അറിയുന്നവര്‍ക്കും നിന്റെ ദയയും ഹൃദയപരമാര്‍ത്ഥികള്‍ക്കു നിന്റെ നീതിയും ദീര്‍ഘമാക്കേണമേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിന്നെ അറിയുന്നവർക്ക് നിന്റെ ദയയും പരമാർത്ഥഹൃദയമുള്ളവർക്ക് നിന്റെ നീതിയും നിലനിർത്തേണമേ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിന്നെ അറിയുന്നവര്‍ക്കു നിന്‍റെ ദയയും ഹൃദയപരമാര്‍ഥികള്‍ക്കു നിന്‍റെ നീതിയും ദീര്‍ഘമാക്കേണമേ.
Malayalam Bible POC-ML 2013
അങ്ങയെ അറിയുന്നവര്‍ക്ക്‌അങ്ങയുടെ കാരുണ്യവും നിഷ്‌കള ങ്കഹൃദയര്‍ക്ക് അങ്ങയുടെരക്‌ഷയും തുടര്‍ന്നു നല്‍കണമേ!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങയെ അറിയുന്നവർക്ക് അവിടത്തെ സ്നേഹവും ഹൃദയപരമാർഥികൾക്ക് അവിടത്തെ നീതിയും തുടർന്നും നൽകണമേ.