Psalms 37:16 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അനേകം ദുഷ്ടരുടെ സമൃദ്ധിയെക്കാള്‍, നീതിമാന്‍റെ അല്പമാണ് അഭികാമ്യം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അനേകദുഷ്ടന്മാർക്കുള്ള സമൃദ്ധിയെക്കാൾ നീതിമാന്നുള്ള അല്പം ഏറ്റവും നല്ലതു.
Malayalam 1992 MBSI
യഹോവ നിഷ്കളങ്കന്മാരുടെ നാളുകളെ അറിയുന്നു; അവരുടെ അവകാശം ശാശ്വതമായിരിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അനേകം ദുഷ്ടന്മാർക്കുള്ള സമൃദ്ധിയെക്കാൾ നീതിമാനുള്ള അല്പം ഏറ്റവും നല്ലത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അനേകദുഷ്ടന്മാര്‍ക്കുള്ള സമൃദ്ധിയെക്കാള്‍ നീതിമാനുള്ള അല്പം ഏറ്റവും നല്ലത്.
Malayalam Bible POC-ML 2013
അനേകം ദുഷ്‌ടരുടെ സമൃദ്‌ധിയെക്കാള്‍ നീതിമാന്‍െറ അല്‍പമാണു മെച്ചം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഒട്ടനവധി ദുഷ്ടരുടെ സമൃദ്ധിയെക്കാൾ നീതിനിഷ്ഠരുടെ പക്കലുള്ള അൽപ്പം ഏറെ നല്ലത്;