Psalms 37:19 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അനര്‍ഥകാലത്ത് അവര്‍ ലജ്ജിതരാകയില്ല; ക്ഷാമകാലത്ത് അവര്‍ക്കു സമൃദ്ധി ഉണ്ടായിരിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദുഷ്കാലത്തു അവർ ലജ്ജിച്ചു പോകയില്ല; ക്ഷാമകാലത്തു അവർ തൃപ്തരായിരിക്കും.
Malayalam 1992 MBSI
ദുഷ്ടന്‍ വായ്പ വാങ്ങുന്നു തിരികെ കൊടുക്കുന്നില്ല; നീതിമാനോ കൃപാലുവായി ദാനം ചെയ്യുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദുഷ്ക്കാലത്ത് അവർ ലജ്ജിച്ചു പോകുകയില്ല; ക്ഷാമകാലത്ത് അവർ തൃപ്തരായിരിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദുഷ്കാലത്ത് അവര്‍ ലജ്ജിച്ചുപോകയില്ല; ക്ഷാമകാലത്ത് അവര്‍ തൃപ്തരായിരിക്കും,
Malayalam Bible POC-ML 2013
അവര്‍ അനര്‍ഥകാലത്തു ലജ്‌ജിതരാവുകയില്ല; ക്‌ഷാമകാലത്ത് അവര്‍ക്കു സമൃദ്‌ധിയുണ്ടാകും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കഷ്ടകാലത്ത് അവർ വാടിപ്പോകുകയില്ല; ക്ഷാമകാലത്ത് അവർ സമൃദ്ധി അനുഭവിക്കും.