Psalms 38:22 — Compare Translations
6 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്‍റെ രക്ഷകനായ സര്‍വേശ്വരാ, എന്നെ സഹായിക്കാന്‍ വേഗം വരണമേ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്റെ രക്ഷയാകുന്ന കർത്താവേ, എന്റെ സഹായത്തിന്നു വേഗം വരേണമേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്റെ രക്ഷയാകുന്ന കർത്താവേ, എന്റെ സഹായത്തിനായി വേഗം വരണമേ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്‍റെ രക്ഷയാകുന്ന കര്‍ത്താവേ, എന്‍റെ സഹായത്തിനു വേഗം വരേണമേ.
Malayalam Bible POC-ML 2013
എന്‍െറ രക്‌ഷയായ കര്‍ത്താവേ,എന്നെ സഹായിക്കാന്‍ വേഗം വരണമേ!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്റെ രക്ഷകനായ കർത്താവേ, എന്റെ സഹായത്തിനായി അതിവേഗം വരണമേ. യെദൂഥൂൻ എന്ന സംഗീതസംവിധായകന്.