Psalms 42:3 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കണ്ണുനീരാണ് എനിക്കു രാപ്പകല്‍ ആഹാരം, ‘നിന്‍റെ ദൈവം എവിടെ’ എന്നു പറഞ്ഞ്, അവര്‍ നിരന്തരം എന്നെ പരിഹസിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിന്റെ ദൈവം എവിടെ എന്നു അവർ എന്നോടു നിത്യം പറയുന്നതുകൊണ്ടു എന്റെ കണ്ണുനീർ രാവും പകലും എന്റെ ആഹാരമായ്തീർന്നിരിക്കുന്നു.
Malayalam 1992 MBSI
നിന്റെ ദൈവം എവിടെ എന്നു അവര്‍ എന്നോടു നിത്യം പറയുന്നതുകൊണ്ടു എന്റെ കണ്ണുനീര്‍ രാവും പകലും എന്റെ ആഹാരമായ്തീര്‍ന്നിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“നിന്റെ ദൈവം എവിടെ?” എന്ന് അവർ എന്നോട് നിരന്തരം ചോദിക്കുന്നതുകൊണ്ട് എന്റെ കണ്ണുനീർ രാവും പകലും എനിക്ക് ആഹാരമായി തീർന്നിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിന്‍റെ ദൈവം എവിടെ എന്ന് അവര്‍ എന്നോടു നിത്യം പറയുന്നതുകൊണ്ട് എന്‍റെ കണ്ണുനീര്‍ രാവും പകലും എന്‍റെ ആഹാരമായിത്തീര്‍ന്നിരിക്കുന്നു.
Malayalam Bible POC-ML 2013
രാപകല്‍ കണ്ണീര്‍ എന്‍െറ ഭക്‌ഷണമായി; എവിടെ നിന്‍െറ ദൈവം എന്ന്‌ഓരോരുത്തര്‍ നിരന്തരംഎന്നോടു ചോദിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
രാവും പകലും കണ്ണുനീർ എന്റെ ഭക്ഷണമായി മാറിയിരിക്കുന്നു, “നിന്റെ ദൈവം എവിടെ?” എന്ന് എന്റെ ശത്രുക്കൾ നിരന്തരം ചോദിക്കുകയും ചെയ്യുന്നു.