Psalms 47:1 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഗായകസംഘ നേതാവിന്; കോരഹ് പുത്രന്മാരുടെ ഒരു സങ്കീര്‍ത്തനം. [1] ജനതകളേ, കരഘോഷം ഉയര്‍ത്തുവിന്‍, ദൈവസന്നിധിയില്‍ ആഹ്ലാദാരവം മുഴക്കുവിന്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സകലജാതികളുമായുള്ളോരേ, കൈകൊട്ടുവിൻ; ജയഘോഷത്തോടെ ദൈവസന്നിധിയിൽ ആർക്കുവിൻ.
Malayalam 1992 MBSI
സകലജാതികളുമായുള്ളോരേ, കൈകൊട്ടുവിന്‍; ജയഘോഷത്തോടെ ദൈവസന്നിധിയില്‍ ആര്‍ക്കുംവിന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സംഗീതപ്രമാണിക്ക്; കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം. സകല ജനതകളുമേ, കൈ കൊട്ടുവിൻ; ജയഘോഷത്തോടെ ദൈവസന്നിധിയിൽ ആർക്കുവിൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സംഗീതപ്രമാണിക്ക്; കോരഹ്പുത്രന്മാരുടെ ഒരു സങ്കീര്‍ത്തനം. [1] സകല ജാതികളുമായുള്ളോരേ, കൈകൊട്ടുവിന്‍; ജയഘോഷത്തോടെ ദൈവസന്നിധിയിൽ ആര്‍ക്കുവിന്‍.
Malayalam Bible POC-ML 2013
ജനതകളേ, കരഘോഷം മുഴക്കുവിന്‍. ദൈവത്തിന്‍െറ മുന്‍പില്‍ആഹ്‌ളാദാരവം മുഴക്കുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സകലജനതകളുമേ, കൈകൊട്ടുക; ആനന്ദഘോഷത്തോടെ ദൈവത്തിന് ആർപ്പിടുക.