Psalms 47:2 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അത്യുന്നതനായ സര്‍വേശ്വരന്‍ ഭീതിദനാകുന്നു. അവിടുന്നു സര്‍വലോകത്തിന്‍റെയും രാജാവാകുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അത്യുന്നതനായ യഹോവ ഭയങ്കരൻ; അവൻ സർവ്വഭൂമിക്കും മഹാരാജാവാകുന്നു.
Malayalam 1992 MBSI
അത്യുന്നതനായ യഹോവ ഭയങ്കരന്‍; അവന്‍ സര്‍വ്വഭൂമിക്കും മഹാരാജാവാകുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അത്യുന്നതനായ യഹോവ മഹത്വമുള്ളവൻ; അവൻ സർവ്വഭൂമിയുടെയും മഹാരാജാവാകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അത്യുന്നതനായ യഹോവ ഭയങ്കരന്‍; അവന്‍ സര്‍വഭൂമിക്കും മഹാരാജാവാകുന്നു.
Malayalam Bible POC-ML 2013
അത്യുന്നതനായ കര്‍ത്താവു ഭീതിദനാണ്; അവിടുന്നു ഭൂമി മുഴുവന്‍െറയും രാജാവാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കാരണം അത്യുന്നതനായ യഹോവ ഭയങ്കരൻ, അവിടന്ന് സർവഭൂമിക്കും മഹാരാജാവുതന്നെ.