Psalms 48:2 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഉയര്‍ന്ന മനോഹരമായ അവിടുത്തെ വിശുദ്ധഗിരി, സര്‍വലോകത്തിനും സന്തോഷം പകരുന്നു. അത്യുത്തരഗിരിയായ സീയോന്‍ മഹാരാജാവിന്‍റെ നഗരമാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മഹാരാജാവിന്റെ നഗരമായി ഉത്തരഗിരിയായ സീയോൻപർവ്വതം ഉയരംകൊണ്ടു മനോഹരവും സർവ്വഭൂമിയുടെയും ആനന്ദവുമാകുന്നു.
Malayalam 1992 MBSI
മഹാരാജാവിന്റെ നഗരമായി ഉത്തരഗിരിയായ സീയോന്‍ പര്‍വ്വതം ഉയരംകൊണ്ടു മനോഹരവും സര്‍വ്വഭൂമിയുടെയും ആനന്ദവുമാകുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മഹാരാജാവിന്റെ നഗരമായ ഉത്തരദിശയിലുള്ള സീയോൻപർവ്വതം ഉയരംകൊണ്ട് മനോഹരവും സർവ്വഭൂമിയുടെയും ആനന്ദവുമാകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മഹാരാജാവിന്‍റെ നഗരമായി ഉത്തരഗിരിയായ സീയോന്‍പര്‍വതം ഉയരംകൊണ്ടു മനോഹരവും സര്‍വഭൂമിയുടെയും ആനന്ദവുമാകുന്നു.
Malayalam Bible POC-ML 2013
ഉയര്‍ന്നു മനോഹരമായ അവിടുത്തെവിശുദ്‌ധ ഗിരി ഭൂമി മുഴുവന്‍െറയും സന്തോഷമാണ്‌; അങ്ങു വടക്കുള്ള സീയോന്‍പര്‍വതംഉന്നതനായരാജാവിന്‍െറ നഗരമാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മഹാരാജാവിന്റെ നഗരമായി സാഫോൺ ഗിരിപോലെയുള്ള സീയോൻപർവതം ഔന്നത്യംകൊണ്ട് മനോഹരവും സർവഭൂമിയുടെ ആനന്ദവും ആകുന്നു.