Psalms 6:5 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മൃതലോകത്തില്‍ ആര്‍ അങ്ങയെ അനുസ്മരിക്കും? പാതാളത്തില്‍ ആര് അങ്ങയെ സ്തുതിക്കും?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മരണത്തിൽ നിന്നെക്കുറിച്ചു ഓർമ്മയില്ലല്ലോ; പാതാളത്തിൽ ആർ നിനക്കു സ്തോത്രം ചെയ്യും?
Malayalam 1992 MBSI
മരണത്തില്‍ നിന്നെക്കുറിച്ചു ഓര്‍മ്മയില്ലല്ലോ; പാതാളത്തില്‍ ആര്‍ നിനക്കു സ്തോത്രം ചെയ്യും?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മരണത്തിൽ നിന്നെക്കുറിച്ച് ഓർമ്മയില്ലല്ലോ; പാതാളത്തിൽ ആര് നിനക്കു സ്തോത്രം ചെയ്യും?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മരണത്തിൽ നിന്നെക്കുറിച്ച് ഓര്‍മയില്ലല്ലോ; പാതാളത്തിൽ ആര്‍ നിനക്ക് സ്തോത്രം ചെയ്യും?
Malayalam Bible POC-ML 2013
മൃതരുടെ ലോകത്ത് ആരും അങ്ങയെഅനുസ്‌മരിക്കുന്നില്ല; പാതാളത്തില്‍ ആര് അങ്ങയെ സ്‌തുതിക്കും?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മൃതരായവരാരും അങ്ങയെ ഓർക്കുന്നില്ല. പാതാളത്തിൽനിന്ന് ആര് അങ്ങയെ വാഴ്ത്തും?