Psalms 60:4 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശത്രുവിന്‍റെ വില്ലില്‍നിന്നു രക്ഷപെടാന്‍ തന്‍റെ ഭക്തര്‍ക്ക് അടയാളമായി, അവിടുന്ന് ഒരു കൊടി ഉയര്‍ത്തിയിരിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സത്യം നിമിത്തം ഉയർത്തേണ്ടതിന്നു നീ നിന്റെ ഭക്തന്മാർക്കു ഒരു കൊടി നല്കിയിരിക്കുന്നു.
Malayalam 1992 MBSI
സത്യം നിമിത്തം ഉയര്‍ത്തേണ്ടതിന്നു നീ നിന്റെ ഭക്തന്മാര്‍ക്കും ഒരു കൊടി നല്കിയിരിക്കുന്നു. സേലാ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സത്യം നിമിത്തം ഉയർത്തേണ്ടതിന് നീ നിന്റെ ഭക്തന്മാർക്ക് ഒരു കൊടി നല്കിയിരിക്കുന്നു. സേലാ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സത്യംനിമിത്തം ഉയര്‍ത്തേണ്ടതിനു നീ നിന്‍റെ ഭക്തന്മാര്‍ക്ക് ഒരു കൊടി നല്കിയിരിക്കുന്നു. സേലാ.
Malayalam Bible POC-ML 2013
വില്ലില്‍നിന്ന്‌ ഓടിയകലാന്‍ തന്‍െറ ഭക്‌തര്‍ക്ക്‌ അടയാളമായി അവിടുന്ന്‌ ഒരു കൊടി ഉയര്‍ത്തി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എങ്കിലും അവിടത്തെ ഭയപ്പെടുന്നവർക്ക് അങ്ങ് ഒരു വിജയപതാക ഉയർത്തിയിരിക്കുന്നു ശത്രുവിന്റെ വില്ലിനെതിരേ ഉയർത്തിപ്പിടിക്കാൻ കഴിയുന്ന പതാകതന്നെ.