Psalms 66:1 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഗായകസംഘനേതാവിന്; ഒരു സങ്കീര്‍ത്തനം [1] ഭൂവാസികളേ, ആഹ്ലാദംകൊണ്ട് ആര്‍പ്പിട്ട് ദൈവത്തെ സ്തുതിക്കുവിന്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സർവ്വഭൂമിയുമായുള്ളോവേ, ദൈവത്തിന്നു ഘോഷിപ്പിൻ;
Malayalam 1992 MBSI
സര്‍വ്വഭൂമിയുമായുള്ളോവേ, ദൈവത്തിന്നു ഘോഷിപ്പിന്‍;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സംഗീതപ്രമാണിക്ക്; ഒരു ഗീതം; ഒരു സങ്കീർത്തനം. സർവ്വഭൂമിയും, ദൈവത്തെ ആഘോഷിക്കട്ടെ;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സംഗീതപ്രമാണിക്ക്; ഒരു ഗീതം; ഒരു സങ്കീര്‍ത്തനം. [1] സര്‍വഭൂമിയുമായുള്ളോവേ, ദൈവത്തിനു ഘോഷിപ്പിന്‍;
Malayalam Bible POC-ML 2013
ഭൂവാസികളേ, ആഹ്‌ളാദത്തോടെദൈവത്തിന്‌ ആര്‍പ്പുവിളിക്കുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സർവഭൂമിയുമേ, ദൈവത്തിന് ആനന്ദത്തോടെ ആർപ്പിടുക!