Psalms 68:15 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഉത്തുംഗമായ ബാശാന്‍പര്‍വതമേ, നിരവധി കൊടുമുടികളുള്ള പര്‍വതമേ;
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ബാശാൻപർവ്വതം ദൈവത്തിന്റെ പർവ്വതമാകുന്നു. ബാശാൻ പർവ്വതം കൊടുമുടികളേറിയ പർവ്വതമാകുന്നു.
Malayalam 1992 MBSI
ബാശാന്‍ പര്‍വ്വതം ദൈവത്തിന്റെ പര്‍വ്വതം ആകുന്നു. ബാശാന്‍ പര്‍വ്വതം കൊടുമുടികളേറിയ പര്‍വ്വതമാകുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ബാശാൻപർവ്വതം ദൈവത്തിന്റെ പർവ്വതമാകുന്നു. ബാശാൻ പർവ്വതം കൊടുമുടികളേറിയ പർവ്വതമാകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ബാശാന്‍പര്‍വതം ദൈവത്തിന്‍റെ പര്‍വതം ആകുന്നു; ബാശാന്‍പര്‍വതം കൊടുമുടികളേറിയ പര്‍വതം ആകുന്നു.
Malayalam Bible POC-ML 2013
ബാഷാന്‍ എത്ര ഉത്തുംഗമായ പര്‍വതമാണ്! അനേകം കൊടുമുടികളുള്ള പര്‍വതം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ബാശാൻ പർവതമേ, പ്രൗഢിയുള്ള പർവതമേ, ബാശാൻ പർവതമേ, അനേകം കൊടുമുടികളുള്ള പർവതമേ,