Psalms 7:10 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദൈവമാണ് എന്‍റെ പരിച പരമാര്‍ഥഹൃദയമുള്ളവരെ അവിടുന്ന് രക്ഷിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്റെ പരിച ദൈവത്തിന്റെ പക്കൽ ഉണ്ടു; അവൻ ഹൃദയപരമാർത്ഥികളെ രക്ഷിക്കുന്നു.
Malayalam 1992 MBSI
എന്റെ പരിച ദൈവത്തിന്റെ പക്കല്‍ ഉണ്ടു; അവന്‍ ഹൃദയപരമാര്‍ത്ഥികളെ രക്ഷിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്റെ പരിച ദൈവത്തിന്റെ പക്കൽ ഉണ്ട്; അവൻ ഹൃദയപരമാർത്ഥതയുള്ളവരെ രക്ഷിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്‍റെ പരിച ദൈവത്തിന്‍റെ പക്കൽ ഉണ്ട്; അവന്‍ ഹൃദയപരമാര്‍ഥികളെ രക്ഷിക്കുന്നു.
Malayalam Bible POC-ML 2013
ഹൃദയനിഷ്‌കളങ്കതയുള്ളവരെരക്‌ഷിക്കുന്ന ദൈവമാണ്‌ എന്‍െറ പരിച.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അത്യുന്നതനായ ദൈവം എന്റെ പരിച ആകുന്നു, അവിടന്ന് ഹൃദയപരമാർഥികളെ രക്ഷിക്കുന്നു.