Psalms 7:16 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവന്‍റെ ദുഷ്ടത അവന്‍റെ തലയില്‍ പതിക്കുന്നു. അവന്‍റെ അക്രമം അവന്‍റെ നെറുകയില്‍ നിപതിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവന്റെ വേണ്ടാതനം അവന്റെ തലയിലേക്കു തിരിയും; അവന്റെ ബലാല്ക്കാരം അവന്റെ നെറുകയിൽ തന്നേ വീഴും.
Malayalam 1992 MBSI
അവന്റെ വേണ്ടാതനം അവന്റെ തലയിലേക്കു തിരിയും; അവന്റെ ബലാല്ക്കാരം അവന്റെ നെറുകയില്‍ തന്നേ വീഴും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവന്റെ ദുഷ്പ്രവർത്തികൾ അവന്റെ തലയിലേക്കു തന്നെ തിരിയും; അവന്റെ ബലാല്ക്കാരം അവന്റെ നെറുകയിൽ തന്നെ പതിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍റെ വേണ്ടാതനം അവന്റെ തലയിലേക്കു തിരിയും; അവന്‍റെ ബലാൽക്കാരം അവന്‍റെ നെറുകയിൽ തന്നെ വീഴും.
Malayalam Bible POC-ML 2013
അവന്‍െറ ദുഷ്‌ടത അവന്‍െറ തലയില്‍ത്തന്നെ പതിക്കുന്നു; അവന്‍െറ അക്രമം അവന്‍െറ നെറുകയില്‍ത്തന്നെതറയുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവരുടെ ദ്രോഹം അവരെത്തന്നെ ചുറ്റിവരിയുന്നു; അവരുടെ അതിക്രമം അവരുടെ തലയിൽത്തന്നെ പതിക്കുന്നു.