Psalms 71:4 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദൈവമേ, ദുഷ്ടന്‍റെ കൈയില്‍നിന്നും നീതികെട്ട ക്രൂരന്‍റെ പിടിയില്‍നിന്നും എന്നെ വിടുവിക്കണമേ!
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്റെ ദൈവമേ, ദുഷ്ടന്റെ കയ്യിൽനിന്നും നീതികേടും ക്രൂരതയും ഉള്ളവന്റെ കയ്യിൽ നിന്നും എന്നെ വിടുവിക്കേണമേ.
Malayalam 1992 MBSI
എന്റെ ദൈവമേ, ദുഷ്ടന്റെ കയ്യില്‍നിന്നും നീതികേടും ക്രൂരതയും ഉള്ളവന്റെ കയ്യില്‍ നിന്നും എന്നെ വിടുവിക്കേണമേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്റെ ദൈവമേ, ദുഷ്ടന്റെ കൈയിൽ നിന്നും നീതികേടും ക്രൂരതയും ഉള്ളവന്റെ കൈയിൽ നിന്നും എന്നെ വിടുവിക്കണമേ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്‍റെ ദൈവമേ, ദുഷ്ടന്‍റെ കൈയിൽനിന്നും നീതികേടും ക്രൂരതയും ഉള്ളവന്‍റെ കൈയിൽനിന്നും എന്നെ വിടുവിക്കേണമേ.
Malayalam Bible POC-ML 2013
എന്‍െറ ദൈവമേ, ദുഷ്‌ടന്‍െറ കൈയില്‍ നിന്ന്, നീതികെട്ട ക്രൂരന്‍െറ പിടിയില്‍നിന്ന്,എന്നെ വിടുവിക്കണമേ!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്റെ ദൈവമേ, ദുഷ്ടരുടെ കൈയിൽനിന്നും അധർമികളും ക്രൂരരുമായവരുടെ പിടിയിൽനിന്നും എന്നെ മോചിപ്പിക്കണമേ.