Psalms 72:1 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശലോമോന്‍റെ ഒരു സങ്കീര്‍ത്തനം [1] ദൈവമേ, രാജാവിന് അങ്ങയുടെ നീതിബോധവും അദ്ദേഹത്തിന് അങ്ങയുടെ ധര്‍മനിഷ്ഠയും നല്‌കണമേ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദൈവമേ, രാജാവിന്നു നിന്റെ ന്യായവും രാജകുമാരന്നു നിന്റെ നീതിയും നല്കേണമേ.
Malayalam 1992 MBSI
ദൈവമേ, രാജാവിന്നു നിന്റെ ന്യായവും രാജകുമാരന്നു നിന്റെ നീതയും നല്കേണമേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ശലമോന്റെ ഒരു സങ്കീർത്തനം. ദൈവമേ, രാജാവിന് നിന്റെ ന്യായവും രാജകുമാരന് നിന്റെ നീതിയും നല്കണമേ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശലോമോന്‍റെ ഒരു സങ്കീര്‍ത്തനം. [1] ദൈവമേ, രാജാവിനു നിന്‍റെ ന്യായവും രാജകുമാരനു നിന്‍റെ നീതിയും നല്കേണമേ.
Malayalam Bible POC-ML 2013
ദൈവമേ, രാജാവിന്‌ അങ്ങയുടെനീതിബോധവും രാജകുമാരന്‌ അങ്ങയുടെ ധര്‍മനിഷ്‌ഠയും നല്‍കണമേ!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദൈവമേ, രാജാവിന് അങ്ങയുടെ ന്യായവും രാജകുമാരന് അങ്ങയുടെ നീതിനിഷ്ഠയും കൽപ്പിച്ചുനൽകണമേ.