Psalms 73:1 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആസാഫിന്‍റെ ഒരു സങ്കീര്‍ത്തനം [1] ദൈവം ഇസ്രായേല്‍ജനത്തിനു നല്ലവനാണു നിശ്ചയം. ഹൃദയനൈര്‍മ്മല്യമുള്ളവര്‍ക്കുതന്നെ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദൈവം യിസ്രായേലിന്നു, നിർമ്മലഹൃദയമുള്ളവർക്കു തന്നേ, നല്ലവൻ ആകുന്നു നിശ്ചയം.
Malayalam 1992 MBSI
ദൈവം യിസ്രായേലിന്നു, നിര്‍മ്മലഹൃദയമുള്ളവര്‍ക്കും തന്നേ, നല്ലവന്‍ ആകുന്നു നിശ്ചയം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആസാഫിന്റെ ഒരു സങ്കീർത്തനം. ദൈവം യിസ്രായേലിന്, നിർമ്മലഹൃദയം ഉള്ളവർക്കു തന്നെ, നിശ്ചയമായും നല്ലവൻ ആകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആസാഫിന്‍റെ ഒരു സങ്കീര്‍ത്തനം. [1] ദൈവം യിസ്രായേലിന്, നിര്‍മ്മലഹൃദയമുള്ളവര്‍ക്കു തന്നെ, നല്ലവന്‍ ആകുന്നു നിശ്ചയം.
Malayalam Bible POC-ML 2013
ദൈവം ഇസ്രായേലിനു നല്ലവനാണ്‌, നിര്‍മലമായ ഹൃദയമുള്ളവര്‍ക്കുതന്നെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദൈവം ഇസ്രായേലിന് നല്ലവൻ ആകുന്നു, ഹൃദയനൈർമല്യമുള്ളവർക്കുതന്നെ.