Psalms 75:2 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദൈവം അരുളിച്ചെയ്യുന്നു: ഞാന്‍ നിശ്ചയിക്കുന്ന സമയത്ത് ഞാന്‍ നീതിപൂര്‍വം വിധിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സമയം വരുമ്പോൾ ഞാൻ നേരോടെ വിധിക്കും.
Malayalam 1992 MBSI
സമയം വരുമ്പോള്‍ ഞാന്‍ നേരോടെ വിധിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സമയം വരുമ്പോൾ ഞാൻ നേരോടെ വിധിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സമയം വരുമ്പോള്‍ ഞാന്‍ നേരോടെ വിധിക്കും.
Malayalam Bible POC-ML 2013
ഞാന്‍ നിര്‍ണയി ച്ചസമയമാകുമ്പോള്‍ ഞാന്‍ നീതിയോടെ വിധിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദൈവം അരുളിച്ചെയ്യുന്നു: “ഞാൻ അനുയോജ്യമായ സമയം നിർണയിച്ചിരിക്കുന്നു; നീതിപൂർവം ന്യായംവിധിക്കുന്നതും ഞാൻ ആകുന്നു.