Psalms 77:11 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരന്‍റെ പ്രവൃത്തികള്‍ ഞാന്‍ അനുസ്മരിക്കും, അവിടുന്നു പണ്ടു പ്രവര്‍ത്തിച്ച അദ്ഭുതങ്ങള്‍ തന്നെ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ യഹോവയുടെ പ്രവൃത്തികളെ വർണ്ണിക്കും; നിന്റെ പണ്ടത്തെ അത്ഭുതങ്ങളെ ഞാൻ ഓർക്കും.
Malayalam 1992 MBSI
ഞാന്‍ യഹോവയുടെ പ്രവൃത്തികളെ വര്‍ണ്ണിക്കും; നിന്റെ പണ്ടത്തെ അത്ഭുതങ്ങളെ ഞാന്‍ ഔര്‍ക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ യഹോവയുടെ പ്രവൃത്തികളെ വർണ്ണിക്കും; പണ്ടേയുള്ള നിന്റെ അത്ഭുതങ്ങളെ ഞാൻ ഓർക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ യഹോവയുടെ പ്രവൃത്തികളെ വര്‍ണിക്കും; നിന്‍റെ പണ്ടത്തെ അദ്ഭുതങ്ങളെ ഞാന്‍ ഓര്‍ക്കും.
Malayalam Bible POC-ML 2013
ഞാന്‍ കര്‍ത്താവിന്‍െറ പ്രവൃത്തികള്‍ഓര്‍മിക്കും; പണ്ട്‌ അങ്ങു ചെയ്‌തഅദ്‌ഭുതങ്ങള്‍ ഞാന്‍ അനുസ്‌മരിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ യഹോവയുടെ പ്രവൃത്തികളെ ഓർക്കും; അതേ, പുരാതനകാലംമുതലുള്ള അവിടത്തെ അത്ഭുതപ്രവൃത്തികൾ ഞാൻ ഓർക്കും.