Psalms 78:42 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടുത്തെ ശക്തിയെയും ശത്രുവില്‍നിന്ന് അവിടുന്ന് അവരെ വിടുവിച്ച ദിവസത്തെയും അവര്‍ മറന്നു. ഈജിപ്തില്‍വച്ച് അവിടുന്നു കാണിച്ച അടയാളങ്ങള്‍,
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മിസ്രയീമിൽ അടയാളങ്ങളെയും സോവാൻവയലിൽ അത്ഭുതങ്ങളെയും ചെയ്ത അവന്റെ കയ്യും
Malayalam 1992 MBSI
മിസ്രയീമില്‍ അടയാളങ്ങളെയും സോവാന്‍ വയലില്‍ അത്ഭുതങ്ങളെയും ചെയ്ത അവന്റെ കയ്യും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഈജിപ്റ്റിൽ അടയാളങ്ങളും സോവാൻവയലിൽ അത്ഭുതങ്ങളും ചെയ്ത അവന്റെ കൈയും
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മിസ്രയീമിൽ അടയാളങ്ങളെയും സോവാന്‍വയലിൽ അദ്ഭുതങ്ങളെയും ചെയ്ത അവന്‍റെ കൈയും
Malayalam Bible POC-ML 2013
അവര്‍ അവിടുത്തെ ശക്‌തിയെയോ,ശത്രുവില്‍നിന്നു തങ്ങളെ രക്‌ഷിച്ചദിവസത്തെയോ ഓര്‍ത്തില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവിടത്തെ ശക്തി അവർ ഓർത്തില്ല— പീഡകരിൽനിന്നും തങ്ങളെ വീണ്ടെടുത്ത ദിവസവും