Psalms 78:43 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഈജിപ്തിലെ സോവാന്‍ വയലില്‍ വച്ചു ചെയ്ത അദ്ഭുതങ്ങള്‍തന്നെ, അവര്‍ മറന്നുകളഞ്ഞു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ ശത്രുവിൻ വശത്തുനിന്നു അവരെ വിടുവിച്ച ദിവസവും അവർ ഓർത്തില്ല.
Malayalam 1992 MBSI
അവന്‍ ശത്രുവിന്‍ വശത്തുനിന്നു അവരെ വിടുവിച്ച ദിവസവും അവര്‍ ഔര്‍ത്തില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ ശത്രുവിന്റെ കൈയിൽ നിന്ന് അവരെ വിടുവിച്ച ദിവസവും അവർ ഓർമ്മിച്ചില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ ശത്രുവിന്‍ വശത്തുനിന്ന് അവരെ വിടുവിച്ച ദിവസവും അവര്‍ ഓര്‍ത്തില്ല.
Malayalam Bible POC-ML 2013
ഈജിപ്‌തില്‍വച്ച്‌ അവിടുന്നു പ്രവര്‍ത്തി ച്ചഅടയാളങ്ങളും സോവാന്‍വയലുകളില്‍വച്ചുചെയ്‌ത അദ്‌ഭുതങ്ങളും ഓര്‍ത്തില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഈജിപ്റ്റിൽ അവിടന്നു ചെയ്ത ചിഹ്നങ്ങളും സോവാൻ സമഭൂമിയിലെ അത്ഭുതങ്ങളും അവർ ഓർത്തില്ല.