Psalms 82:1 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആസാഫിന്‍റെ സങ്കീര്‍ത്തനം [1] ദൈവം സ്വര്‍ഗീയസഭയില്‍ ഉപവിഷ്ടനായിരിക്കുന്നു; അവിടുന്ന് അവരുടെ ഇടയില്‍ ന്യായം വിധിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദൈവം ദേവസഭയിൽ നില്ക്കുന്നു; അവൻ ദേവന്മാരുടെ ഇടയിൽ ന്യായം വിധിക്കുന്നു.
Malayalam 1992 MBSI
ദൈവം ദേവസഭയില്‍ നിലക്കുന്നു; അവന്‍ ദേവന്മാരുടെ ഇടയില്‍ ന്യായം വിധിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സംഗീതപ്രമാണിക്ക്; ആസാഫിന്റെ ഒരു സങ്കീർത്തനം. ദൈവം ദേവസഭയിൽ നില്ക്കുന്നു; അവൻ ദേവന്മാരുടെ ഇടയിൽ ന്യായം വിധിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആസാഫിന്‍റെ ഒരു സങ്കീര്‍ത്തനം. [1] ദൈവം ദേവസഭയിൽ നില്ക്കുന്നു; അവന്‍ ദേവന്മാരുടെ ഇടയിൽ ന്യായം വിധിക്കുന്നു.
Malayalam Bible POC-ML 2013
ദൈവം സ്വര്‍ഗീയ സഭയില്‍ഉപവിഷ്‌ടനായിരിക്കുന്നു; അവിടുന്നു സ്വര്‍ഗവാസികളുടെഇടയില്‍ ഇരുന്നുന്യായം വിധിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദൈവം മഹാസഭയിൽ ആധ്യക്ഷ്യംവഹിക്കുന്നു; അവിടന്ന് ദേവന്മാർക്കിടയിൽ ന്യായംവിധിക്കുന്നു: