Psalms 86:2 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്‍റെ പ്രാണനെ കാത്തുകൊള്ളണമേ; ഞാന്‍ അവിടുത്തെ ഭക്തനല്ലോ. അങ്ങയില്‍ ശരണപ്പെടുന്ന ഈ ദാസനെ രക്ഷിക്കണമേ. അങ്ങാണെന്‍റെ ദൈവം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്റെ പ്രാണനെ കാക്കേണമേ; ഞാൻ നിന്റെ ഭക്തനാകുന്നു; എന്റെ ദൈവമേ, നിന്നിൽ ആശ്രയിക്കുന്ന അടിയനെ രക്ഷിക്കേണമേ.
Malayalam 1992 MBSI
എന്റെ പ്രാണനെ കാക്കേണമേ; ഞാന്‍ നിന്റെ ഭക്തനാകുന്നു; എന്റെ ദൈവമേ, നിന്നില്‍ ആശ്രയിക്കുന്ന അടിയനെ രക്ഷിക്കേണമേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്റെ പ്രാണനെ കാക്കണമേ; ഞാൻ നിന്റെ ഭക്തനാകുന്നുവല്ലോ; എന്റെ ദൈവമേ, നിന്നിൽ ആശ്രയിക്കുന്ന അടിയനെ രക്ഷിക്കണമേ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്‍റെ പ്രാണനെ കാക്കേണമേ; ഞാന്‍ നിന്‍റെ ഭക്തനാകുന്നു; എന്‍റെ ദൈവമേ, നിന്നിൽ ആശ്രയിക്കുന്ന അടിയനെ രക്ഷിക്കേണമേ.
Malayalam Bible POC-ML 2013
എന്‍െറ ജീവനെ സംരക്‌ഷിക്കണമേ,ഞാന്‍ അങ്ങയുടെ ഭക്‌തനാണ്‌; അങ്ങയില്‍ ആശ്രയിക്കുന്ന ഈ ദാസനെ രക്‌ഷിക്കണമേ! അങ്ങാണ്‌ എന്‍െറ ദൈവം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്റെ ജീവനെ സംരക്ഷിക്കണമേ, ഞാൻ അവിടത്തെ ഭക്തനല്ലോ; അങ്ങയിൽ ആശ്രയിക്കുന്ന ഈ ദാസനെ രക്ഷിക്കണമേ. എന്റെ ദൈവം അവിടന്ന് ആകുന്നു;