Psalms 88:11 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശവക്കുഴിയില്‍ അവിടുത്തെ അചഞ്ചല സ്നേഹം പ്രഘോഷിക്കപ്പെടുമോ? മൃതരുടെ ലോകത്ത് അവിടുത്തെ വിശ്വസ്തത പ്രസ്താവിക്കപ്പെടുമോ?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശവക്കുഴിയിൽ നിന്റെ ദയയെയും വിനാശത്തിൽ നിന്റെ വിശ്വസ്തതയെയും വർണ്ണിക്കുമോ?
Malayalam 1992 MBSI
ശവകൂഴിയില്‍ നിന്റെ ദയയെയും വിനാശത്തില്‍ നിന്റെ വിശ്വസ്തതയെയും വര്‍ണ്ണിക്കുമോ?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ശവക്കുഴിയിൽ നിന്റെ ദയയെയും വിനാശത്തിൽ നിന്റെ വിശ്വസ്തതയെയും വർണ്ണിക്കുമോ?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശവക്കുഴിയിൽ നിന്‍റെ ദയയെയും വിനാശത്തിൽ നിന്‍റെ വിശ്വസ്തതയെയും വര്‍ണിക്കുമോ?
Malayalam Bible POC-ML 2013
ശവകുടീരത്തില്‍ അങ്ങയുടെ സ്‌നേഹവും വിനാശത്തില്‍ അങ്ങയുടെ വിശ്വസ്‌തതയും പ്രഘോഷിക്കുമോ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവിടത്തെ അചഞ്ചലസ്നേഹം ശവകുടീരത്തിലും അവിടത്തെ വിശ്വസ്തത മറവിയുടെ ദേശത്തിലും ഘോഷിക്കപ്പെടുമോ?