Psalms 88:12 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആ അന്ധലോകത്ത് അവിടുത്തെ അദ്ഭുതങ്ങളോ, വിസ്മൃതിയുടെ ലോകത്ത് അവിടുത്തെ നീതിയോ അറിയപ്പെടുമോ?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അന്ധകാരത്തിൽ നിന്റെ അത്ഭുതങ്ങളും വിസ്മൃതിയുള്ള ദേശത്തു നിന്റെ നീതിയും വെളിപ്പെടുമോ?
Malayalam 1992 MBSI
അന്ധകാരത്തില്‍ നിന്റെ അത്ഭുതങ്ങളും വിസ്മൃതിയുള്ള ദേശത്തു നിന്റെ നീതയും വെളിപ്പെടുമോ?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അന്ധകാരത്തിൽ നിന്റെ അത്ഭുതങ്ങളും വിസ്മൃതിയുടെ ദേശത്ത് നിന്റെ നീതിയും വെളിപ്പെടുമോ?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അന്ധകാരത്തിൽ നിന്‍റെ അദ്ഭുതങ്ങളും വിസ്മൃതിയുള്ള ദേശത്തു നിന്‍റെ നീതിയും വെളിപ്പെടുമോ?
Malayalam Bible POC-ML 2013
അന്‌ധകാരത്തില്‍ അങ്ങയുടെ അദ്‌ഭുതങ്ങളും വിസ്‌മൃതിയുടെ ദേശത്ത്‌ അങ്ങയുടെരക്‌ഷാകരസഹായവും അറിയപ്പെടുമോ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവിടത്തെ അത്ഭുതങ്ങൾ അന്ധകാരത്തിലും അവിടത്തെ നീതിപ്രവൃത്തികൾ വിസ്മൃതിയുടെ നാട്ടിലും അറിയപ്പെടുന്നുണ്ടോ?