Psalms 91:1 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അത്യുന്നതന്‍റെ സംരക്ഷണത്തില്‍ വസിക്കുന്നവന്‍, സര്‍വശക്തന്‍റെ തണലില്‍ പാര്‍ക്കുന്നവന്‍
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അത്യുന്നതന്റെ മറവിൽ വസിക്കയും സർവ്വശക്തന്റെ നിഴലിൻ കീഴിൽ പാർക്കയും ചെയ്യുന്നവൻ
Malayalam 1992 MBSI
അത്യുന്നതന്റെ മറവില്‍ വസിക്കയും സര്‍വ്വശക്തന്റെ നിഴലിന്‍ കീഴില്‍ പാര്‍ക്കയും ചെയ്യുന്നവന്‍
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അത്യുന്നതന്റെ മറവിൽ വസിക്കുകയും സർവ്വശക്തന്റെ നിഴലിൻ കീഴിൽ വസിക്കുകയും ചെയ്യുന്നവൻ
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അത്യുന്നതന്‍റെ മറവിൽ വസിക്കയും സര്‍വശക്തന്‍റെ നിഴലിന്‍കീഴിൽ പാര്‍ക്കയും ചെയ്യുന്നവന്‍
Malayalam Bible POC-ML 2013
അത്യുന്നതന്‍െറ സംരക്‌ഷണത്തില്‍വസിക്കുന്നവനും, സര്‍വശക്‌തന്‍െറ തണലില്‍ കഴിയുന്നവനും,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അത്യുന്നതനെ ആശ്രയമാക്കി വസിക്കുന്നവർ സർവശക്തന്റെ തണലിൽ വിശ്രമിക്കും.