Psalms 92:11 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്‍റെ ശത്രുക്കളുടെ പതനം ഞാന്‍ കണ്ടു. എന്നെ എതിര്‍ക്കുന്ന ദുഷ്കര്‍മികളുടെ നിലവിളി ഞാന്‍ കേട്ടു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്റെ കണ്ണു എന്റെ ശത്രുക്കളെ കണ്ടും എന്റെ ചെവി എന്നോടു എതിർക്കുന്ന ദുഷ്കർമ്മികളെക്കുറിച്ചു കേട്ടും രസിക്കും.
Malayalam 1992 MBSI
എന്റെ കണ്ണു എന്റെ ശത്രുക്കളെ കണ്ടും എന്റെ ചെവി എന്നോടു എതിര്‍ക്കുംന്ന ദുഷ്കര്‍മ്മികളെക്കുറിച്ചു കേട്ടും രസിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്റെ കണ്ണ് എന്റെ ശത്രുക്കളുടെ പതനം കണ്ടു; എന്റെ ചെവി എന്നോട് എതിർക്കുന്ന ദുഷ്കർമ്മികളെക്കുറിച്ച് കേട്ടു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്‍റെ കണ്ണ് എന്‍റെ ശത്രുക്കളെ കണ്ടും എന്റെ ചെവി എന്നോട് എതിര്‍ക്കുന്ന ദുഷ്കര്‍മികളെക്കുറിച്ചു കേട്ടും രസിക്കും.
Malayalam Bible POC-ML 2013
എന്‍െറ ശത്രുക്കളുടെ പതനം എന്‍െറ കണ്ണു കണ്ടു; എന്നെ ആക്രമിക്കുന്ന ദുഷ്‌ടരുടെദുരന്തം എന്‍െറ ചെവിയില്‍ കേട്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്റെ കണ്ണ് എന്റെ ശത്രുക്കളുടെ പതനം കണ്ടു; എന്റെ കാത് ദുഷ്ടരായ എന്റെ എതിരാളികളുടെ പരാജയം കേട്ടിരിക്കുന്നു.